Gone
Written on 4/02/2009 10:41:00 pm by Swift!
ചില നേരങ്ങളില്‍ തോന്നും എന്ത് അപ്രതീക്ഷിതം ആണ് ജീവിതം എന്ന്.ഓരോന്ന് ആഗ്രഹിക്കുന്നു,പ്രതീക്ഷിക്കുന്നു,സ്വപ്നം കാണുന്നു.എന്നാല്‍ സംഭവിക്കുന്നതോ സന്കല്പിക്കാന്‍ പോലും പറ്റാത്തത്. ഈ അവധിക്കു publish ചെയ്യാന്‍ എത്ര posts എഴുതി തയാറാക്കി വെച്ചിരുന്നു.എത്ര ഫോട്ടോസ്.ഫോടോസിനെ കുറിച്ചു എത്ര posts.photographyയെ കുറിച്ചു എത്ര എണ്ണം.ഞാന്‍ friendsഇന്‍റെ കൂടെ ഫോട്ടോ എടുത്ത എത്രയോ രാത്രികളെ കുറിച്ചുള്ള post.
I was very excited about all those. But the reality is, this will be my only post.
I know that not many people read my blog. But if you happen to be the person who got my camera, please return me the memory card. You don't know the value of those photos. I wont get those moments back. Give me back at least those memories. I feel like crying.
There are some things money can't buy.