ഓടി പോകാന്‍ വല്ല സ്ഥലവുമുണ്ടോ?
Written on 8/25/2008 08:52:00 pm by Swift!
എന്തില്‍ നിന്നൊക്കെ ഓടി പോകാന്‍ ശ്രമിക്കുന്നു,
അതെല്ലാം എന്തേ എന്നെ വിടാതെ പിന്തുടരുന്നു?
എവിടെ പോയാലും എനിക്ക് സമാധാനം തരില്ല എന്നുണ്ടോ?
ഇങ്ങനെയൊക്കെയാവാന്‍ എന്താ ഞാന്‍ ചെയ്ത തെറ്റ്?
ariyilla alle?
saaramilla, ithokke alle 'jeevitham'
:)
ഭൂമിയില്‍ ജനിക്കുക, പ്രത്യേകിച്ചും മനുഷ്യനായി ജനിക്കുക എന്നതു തന്നെയാണ് സുഹൃത്തേ ഏറ്റവും വലിയ തെറ്റ്. തെറ്റു പറ്റിയ സ്ഥിതിക്ക് ഇനി പിടിച്ചു കയറുക എന്നതാണ് അതിനുള്ള പരിഹാരം. ജ്വലിച്ചു കൊണ്ടു ജീവിക്കൂ... നാളെകള്‍ക്ക് താങ്കളെ ആവശ്യമുണ്ട്...
ആശംസകള്‍
ഞാനും ആലോചിക്കുന്നു ഇത് നിശബ്ദ്മായി.....
@ട്രെസ്സി
സാരമില്ല എന്ന് വെക്കുംതോറും തലയില്‍ കയറി ഇരിക്കുവാ
@ജയകൃഷ്ണന്‍
എന്‍റെ കാര്യത്തില്‍ വേറെ ചിലര്‍ ഭൂമിയില്‍ ജനിച്ചതാണ് കുഴപ്പമായത്
@മാന്‍മിഴി
ആ ആലോചനകള്‍ വാക്കുകളായി പുറത്തു വരട്ടെ :-)
@ ജയകൃഷ്ണന്‍
ഉപദേശം എനിക്ക് വളരെ ഇഷ്ടമായി :-)
priyappetta roshan,
oodan theerumanichavan ennum ooduka mathrame cheyyuke ullu.ath kondu you stay where you are now.,and face the 'problems' troubling you and show courage to 'GET it OUT' from your path.otherwise it will follow you.your 'problem' may not be knowing that it is troubling you.so first tell it softly and use more force if it is not going back
best of luck...
neridaan njan theerumaanichaal chilappol oru kolapaathakam vare nadakkum :-)